Dulquer Salmaan most likely to play the lead in Pavithram’s Tamil remake<br />മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ പവിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 25 വര്‍ഷത്തിന് ശേഷമാണ് സിനിമയ്ക്ക് റീമേക്ക് ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാനോ ശിവകാര്‍ത്തികേയനോ ആയിരുക്കും നായകനായി എത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത് <br />